വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ചരിത്രപരമായ ഉത്തരവിൽ ഒപ്പിട്ട് ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിലെ വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന നിയമനിർമാണങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി. നാളുകളായി അമേരിക്ക നേരിടുന്ന വംശീയതയെ ഉന്മൂലനം ചെയ്യും എന്ന വാഗ്‌ദാനത്തെ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു. അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ …
വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ചരിത്രപരമായ ഉത്തരവിൽ ഒപ്പിട്ട് ബൈഡൻ Read More