പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്കാണ് ഭർത്താവ് ബിബിൻ രാജു ആസിഡ് ഒഴിച്ചത്. 2023 ഏപ്രിൽ 30ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ …

പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം Read More