ജാഗ്രത’, ‘ക്ഷമത’ പദ്ധതി ജില്ലയിൽ 6838 സ്ഥാപനങ്ങളിലും 130 പമ്പുകളിലും പരിശോധന നടത്തി
സംസ്ഥാന സർക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച ‘ജാഗ്രത’, ‘ക്ഷമത’ എന്നീ ഉപഭോക്തൃബോധവല്‍ക്കരണ, പരിശോധന പരിപാടികൾ ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 6838 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയ …
ജാഗ്രത’, ‘ക്ഷമത’ പദ്ധതി ജില്ലയിൽ 6838 സ്ഥാപനങ്ങളിലും 130 പമ്പുകളിലും പരിശോധന നടത്തി Read More