ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ജൂലൈ 8 ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അപകടത്തെത്തുടര്‍ന്ന്, രണ്ടുമണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി …

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം Read More