ആരാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍

ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും 12/12/2022 സത്യപ്രതിജ്ഞ ചെയ്ത് …

ആരാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ Read More

ഗുജറാത്തിൽ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും: ഭൂപേന്ദ്ര പാട്ടേൽ മുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ്: ഗുജറാത്തിൽ ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തുടർച്ച നേടിയ ബിജെപി സർക്കാർ 2022 ഡിസംബർ 12 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭൂപേന്ദ്ര പാട്ടേൽ മുഖ്യമന്ത്രിയായി തുടരും. ഘാട്ട്‌ലോഡിയ മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിൻബലത്തിലാണ് ഭൂപേന്ദ്ര പാട്ടീലിന്റെ ജയം. സത്യപ്രതിജ്ഞാ ചടങ്ങിൽ …

ഗുജറാത്തിൽ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും: ഭൂപേന്ദ്ര പാട്ടേൽ മുഖ്യമന്ത്രിയായി തുടരും Read More