ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ച​​​ല​​​ന പ​​​രി​​​മി​​​തി​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​വീ​​​ൽ സ്കൂ​​​ട്ട​​​ർ ന​​​ൽ​​​കു​​​ന്ന ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2017 ഏ​​​പ്രി​​​ൽ ഒ​​ന്നി​​നു ​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ/ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/ …

ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു Read More