അസമില്‍ മൂന്നാമത്തെ പട്ടികയുമായി ബിജെപി: 92 സീറ്റിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അസം തെരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 126 മണ്ഡലത്തില്‍ 92 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അസം ഗണപരിഷത്ത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്നിവര്‍ക്കൊപ്പമാണ് ഇത്തവണ അസമില്‍ ബിജെപി സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് …

അസമില്‍ മൂന്നാമത്തെ പട്ടികയുമായി ബിജെപി: 92 സീറ്റിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു Read More