പാരാലിമ്പിക്സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി ഭാവിന
ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി. വനിതാ ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന ഭാവിനാബെന്‍ പട്ടേലാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്.ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയും റിയോ പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിച് …
പാരാലിമ്പിക്സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി ഭാവിന Read More