ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം. ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്. നൈജീരിയന്‍ താരം ഇഫെച്ചുക്വുദെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന തോല്‍പ്പിച്ചത്.ഇത്തവണ ഗെയിംസില്‍ ഇന്ത്യ നേടുന്ന 13ാമത്തെ സ്വര്‍ണമാണിത്. 40 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം Read More