വര്‍ഗീയ സംഘര്‍ഷം:ഹരിയാനയിലെ നൂഹില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ചണ്ഡീഗഡ്: വര്‍ഗീയ സംഘര്‍ഷവും ക്രമസമാധാനപ്രശ്നങ്ങളും പരിഗണിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ്. സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പശു സംരക്ഷകര്‍ രാജസ്ഥാനില്‍നിന്നു രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണു നടപടി. നിയന്ത്രണങ്ങള്‍ മൂന്നു ദിവസം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ …
വര്‍ഗീയ സംഘര്‍ഷം:ഹരിയാനയിലെ നൂഹില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു Read More