തൃശ്ശൂർ: കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി
തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വികസനത്തിന് …
തൃശ്ശൂർ: കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി Read More