ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്. …

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More

ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

കട്ടപ്പന: ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് മുമ്പ് തന്നെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. കാറിലുണ്ടായിരുന്ന …

ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി Read More

പാലക്കാട്: തൃത്താലയിൽ സംഘടിപ്പിച്ച കയാക്കിങ് ഫെസ്റ്റ് സമാപിച്ചു

പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടന്ന ദിദ്വിന കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റിൽ 300 പേർ കയാക്കിങ് ആസ്വദിക്കാനെത്തി. പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കിയാണ് കയാക്കിങ്ങ് നടന്നത്. …

പാലക്കാട്: തൃത്താലയിൽ സംഘടിപ്പിച്ച കയാക്കിങ് ഫെസ്റ്റ് സമാപിച്ചു Read More

പാലക്കാട്: ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി കയാക്കിങ്ങ്

പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽതൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് സെപ്തംബർ 20ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക്  സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ …

പാലക്കാട്: ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി കയാക്കിങ്ങ് Read More