അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: ചേരാനെല്ലൂരിൽ അച്ഛനെ മകൻ വെട്ടികൊലപ്പെടുത്തി. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണു പരുക്കേറ്റ് ആശുപത്രിയിലാണ്. 15 -10 -2020 വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുടുംബാംഗങ്ങൾ ചേർന്ന്മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയും അക്രമാസക്തനായ വിഷ്ണു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മറ്റു …