ഭാരത് ജോഡോ യാത്രയില്‍ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധിയും

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഭാഗഭാക്കാകാന്‍ സഹോദരിയും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്രയും. മഹാരാഷ്ട്രയിലെ പദയാത്ര പൂര്‍ത്തിയാക്കി 23/11/2022 മധ്യപ്രദേശിലേക്കു പ്രവേശിക്കുന്ന യാത്രയില്‍ നാളെയാകും പ്രിയങ്ക അണിചേരുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഭാരത് …

ഭാരത് ജോഡോ യാത്രയില്‍ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധിയും Read More

ഭാരത് ജോഡോയില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് നടി റിയ സെന്‍

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് നടി റിയ സെന്‍. മഹാരാഷ്ട്രയിലെ പര്യടനത്തിലാണു റിയ പദയാത്രയുടെ ഭാഗമായത്.നടി പദയാത്രയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബോളിവുഡ് താരമായിരുന്ന മൂണ്‍ മൂണ്‍ സെന്നിന്റെ …

ഭാരത് ജോഡോയില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് നടി റിയ സെന്‍ Read More

ഭാരത് ജോഡോ യാത്ര: ആവശ്യപ്പെട്ടത് ദേശീയഗാനം, വച്ചത് മറ്റൊരുഗാനം, വൈറലായി ദൃശ്യം

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ ദേശീയ ഗാനത്തിനു പകരം മറ്റൊരു ഗാനം വച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം നടന്നത്. വാഷിമിലെ സ്വീകരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു ശേഷം ദേശീയഗാനം ആലപിക്കുമെന്നായിരുന്നു അറിയിപ്പ്. പ്രസംഗത്തിനൊടുവില്‍ അടുത്തതായി …

ഭാരത് ജോഡോ യാത്ര: ആവശ്യപ്പെട്ടത് ദേശീയഗാനം, വച്ചത് മറ്റൊരുഗാനം, വൈറലായി ദൃശ്യം Read More

പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ പാർട്ടി നൽകുന്ന എന്തു ശിക്ഷയും സ്വീകരിക്കുമെന്ന് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും പ്രവർത്ത‍കരോടും പരസ്യമായി മാപ്പു പറയുന്നെന്ന് സുരേഷ് പ്രതികരിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. …

പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ പാർട്ടി നൽകുന്ന എന്തു ശിക്ഷയും സ്വീകരിക്കുമെന്ന് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ് Read More