മതിയായ സുരക്ഷയില്ല, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

ദില്ലി: മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.  സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ …

മതിയായ സുരക്ഷയില്ല, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ Read More

ഭാരത് ജോഡോ യാത്രയില്‍ വെമുലയുടെ മാതാവും

ഹൈദരാബാദ്: ജാതിവിചേനത്തിനും അധിക്ഷേപത്തിനും വിധേയനായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ യാത്രയില്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെത്തിയപ്പോഴാണു വെമുലയുടെ മാതാവ് രാധിക വെമുലയും …

ഭാരത് ജോഡോ യാത്രയില്‍ വെമുലയുടെ മാതാവും Read More

കർണാടകത്തിലും വിവാദമായി ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ്

ബെംഗളൂരു: കർണാടകത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ പോലെ തന്നെ സവർക്കർ ഫ്ലെക്സ് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ …

കർണാടകത്തിലും വിവാദമായി ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് Read More

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധിയും എത്തുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 03/10/22 തിങ്കളാഴ്ച കര്‍ണാടകയിലെത്തും. ഒക്ടോബര്‍ ആറിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പദയാത്ര നടത്തും. കര്‍ണാടകയിലെത്തുന്ന സോണിയ ഗാന്ധി കൂര്‍ഗിലെ മഡ്കേരിയിലെത്തി സ്വകാര്യ റിസോര്‍ട്ടിലാകും തങ്ങുക. …

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധിയും എത്തുന്നു Read More

ജോഡോ യാത്രയുടെ പര്യടനം തൃശൂരില്‍, രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും

തൃശൂര്‍: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 24/09/22 ശനിയാഴ്ച തൃശൂർ ജില്ലയിൽ പര്യടനം തുടരും. 24/09/22 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര …

ജോഡോ യാത്രയുടെ പര്യടനം തൃശൂരില്‍, രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും Read More