ദിഗ്‌വിജയ് സിങ്ങിനെ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെ തള്ളി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ് പറഞ്ഞതു ശുദ്ധ മണ്ടത്തരമാണെന്നും കോണ്‍ഗ്രസ് നിലപാട് അതല്ലെന്നും രാഹുല്‍ വ്യക്തമാക്കി. 40 സുരക്ഷാ സൈനികരുടെ ജീവനെടുത്ത …

ദിഗ്‌വിജയ് സിങ്ങിനെ തള്ളി രാഹുല്‍ ഗാന്ധി Read More

സമസ്ത മേഖലകളെയും മോദി സര്‍ക്കാര്‍ തകര്‍ത്തു: രാഹുല്‍

ആലപ്പുഴ: രാജ്യം ഇത്രയേറെ പ്രതിസന്ധി നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സമസ്തമേഖലകളെയും കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയെന്നും രാഹുല്‍ഗാന്ധി. ആലപ്പുഴ ജില്ലയിലെ ഭാരത് ജോഡോ പദയാത്രയുടെ സമാപനം കുറിച്ച് അരൂരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ നേരിടുന്ന ദുരിതം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും …

സമസ്ത മേഖലകളെയും മോദി സര്‍ക്കാര്‍ തകര്‍ത്തു: രാഹുല്‍ Read More

ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹർജിക്കാരാൻ ഭാരത് ജോഡോ യാത്ര …

ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി Read More