പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം; ജില്ലാ പഞ്ചായത്തിന് 46 പുതിയ പദ്ധതികള്‍

കാസര്‍കോട്: ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത …

പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം; ജില്ലാ പഞ്ചായത്തിന് 46 പുതിയ പദ്ധതികള്‍ Read More

കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ; ക്യാമ്പിന് തുടക്കമായി

കാസര്‍കോട്: കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ രോഗത്തിനെതിരായ കുത്തിവെയ്പിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. …

കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ; ക്യാമ്പിന് തുടക്കമായി Read More

കാലവര്‍ഷം ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങളായി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ  വിഭാഗങ്ങള്‍ ഉപകരണങ്ങളും മറ്റും കരുതി …

കാലവര്‍ഷം ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങളായി Read More

കാസര്‍കോട് നിക്ഷേപത്തിനൊരുങ്ങി യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി ജില്ലാ കളക്ടറുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കാന്‍ യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസാപ്പുമായി ചേര്‍ന്ന് ഹ്രസ്വ കാല കോഴ്സുകള്‍ ആരംഭിക്കും. കോഴ്സിനൊപ്പം പ്ലേസ്മെന്റും കമ്പനി …

കാസര്‍കോട് നിക്ഷേപത്തിനൊരുങ്ങി യുകെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി ജില്ലാ കളക്ടറുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി Read More

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കളക്ടര്‍

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കി. മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പൊതുസ്ഥലത്തും റോഡരികുകളിലും കെട്ടിടങ്ങള്‍ക്ക് ഭീഷണിയായും അപകടം വരുത്തുന്ന രീതിയിലുള്ള …

കാസർകോട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കളക്ടര്‍ Read More

പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ ‘പ്രയാണ്‍ 2022’ ഫെബ്രുവരി 12ന്

ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണ സംവിധാനം നവീനപദ്ധതിക്ക് രൂപം നല്‍കി. ആദ്യ ഘട്ടത്തില്‍ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച …

പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ ‘പ്രയാണ്‍ 2022’ ഫെബ്രുവരി 12ന് Read More

കാസർകോട്: ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വെയ്ക്ക് തുടക്കമായി ; മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടറില്‍ ഡ്രോണ്‍ സര്‍വെ

കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലും ഡിജിറ്റല്‍ സര്‍വെയ്ക്ക് തുടക്കമായി. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടര്‍ സ്ഥലത്താണ് ഡ്രോണ്‍ സര്‍വെ ക്രമീകരിച്ചിരിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, …

കാസർകോട്: ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വെയ്ക്ക് തുടക്കമായി ; മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടറില്‍ ഡ്രോണ്‍ സര്‍വെ Read More

കാസർകോട്: വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ ‘ പ്രയാണ്‍- 2022 ‘

കാസർകോട്: ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണ സംവിധാനം നവീനപദ്ധതിക്ക് രൂപം നല്‍കി. ആദ്യ ഘട്ടത്തില്‍ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളുമായി …

കാസർകോട്: വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ ‘ പ്രയാണ്‍- 2022 ‘ Read More

കാസർകോട്: ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോകനയോഗം ചേര്‍ന്നു. സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കും; കളക്ടര്‍

കാസർകോട്: ജില്ലയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ സാമൂഹിക നീതി വകുപ്പാണ് യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ …

കാസർകോട്: ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോകനയോഗം ചേര്‍ന്നു. സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കും; കളക്ടര്‍ Read More

കാസർകോട്: തൊഴില്‍ മേഖലകളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍; പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ‘ഉന്നതി’ സംഘടിപ്പിച്ചു

കാസർകോട്: തൊഴില്‍ മേഖലകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് കരിയര്‍ ഗൈഡന്‍സ് ശില്പശാലകള്‍ ഗുണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് …

കാസർകോട്: തൊഴില്‍ മേഖലകളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍; പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ‘ഉന്നതി’ സംഘടിപ്പിച്ചു Read More