തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു

തമിഴ് സീരിയൽ താരങ്ങളായ ആര്യൻ ഷബാനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന് അറിയുന്നത്. മോതിരമണിഞ്ഞ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആര്യൻ വെളിപ്പെടുത്തിയത്. അവളുടെ ആത്മാവുമായി പ്രണയത്തിലായി എന്നാണ് ചിത്രത്തോടൊപ്പം ശബാനയെ …

തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു Read More