തിരുവനന്തപുരം: ലോക്ക് ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി വച്ചു
തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. …
തിരുവനന്തപുരം: ലോക്ക് ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റി വച്ചു Read More