പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് വിവാഹം

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീണ്ടും വിവാഹിതനാകുന്നു. ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. ചണ്ഡീഗഡിലെ വസതിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും. ആറു വര്‍ഷം മുമ്പ് വിവാഹമോചിതനായ മാന് …

പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് വിവാഹം Read More

ചണ്ഡീഗഡ് പഞ്ചാബിനു നല്‍കണം: പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മാന്‍

അമൃത്സര്‍: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ചണ്ഡിഗഡ് ഉടന്‍തന്നെ തങ്ങള്‍ക്കു കൈമാറണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇതു സംബന്ധിച്ച പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു.പഞ്ചാബ് പുനഃസംഘടന നിയമം 1966 പ്രകാരമാണു സംസ്ഥാനം വിഭജിക്കപ്പെട്ടത്. ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് എന്നിവ …

ചണ്ഡീഗഡ് പഞ്ചാബിനു നല്‍കണം: പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മാന്‍ Read More

മാതൃഭൂമിയെ സ്നേഹഭാജനമാക്കുക: ഭഗത് സിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മാന്‍ അധികാരമേറ്റു

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ അധികാരമേറ്റു. സ്വാതന്ത്ര്യസമരത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്കര്‍ കലാനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സ്നേഹിക്കുക ജന്മാവകാശമാണ്. ഇക്കുറി നമ്മുടെ മാതൃഭൂമിയെ സ്നേഹഭാജനമാക്കുക” സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ …

മാതൃഭൂമിയെ സ്നേഹഭാജനമാക്കുക: ഭഗത് സിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മാന്‍ അധികാരമേറ്റു Read More