ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചു കയറുന്നതായി ഓക്സ്ഫോർഡ് ഇക്കണോമിക്സ്
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു കയറുന്നതായി ആഗോള പ്രവചന സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ്.ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും ഉയർന്ന സമയമായിരിക്കുമെന്നും ഓക്സ്ഫോർഡ് ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പണപ്പെരുപ്പം ശരാശരി 6 …
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചു കയറുന്നതായി ഓക്സ്ഫോർഡ് ഇക്കണോമിക്സ് Read More