ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പനയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ല
തിരുവനന്തപുരം: ബെവ്കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മേയ് 28 മുതല്‍ ബെവ്ക്യൂ …
ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പനയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ല Read More