ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ 16 കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനം
തിരുവനന്തപുരം : കെ.എസ്‌ആര്‍ടിസിയുടെ സ്ഥലത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുളള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. എന്നാല്‍ കെ.എസ്.ആര്‍.ടിസി ഡിപ്പോകളിലായിരിക്കില്ല ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം. കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ …