ബെവറജസ് ഔട്ട്‌ലെറ്റുകൾക്ക് രണ്ടുദിവസം അവധി

തിരുവനന്തപുരം: അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍ …

ബെവറജസ് ഔട്ട്‌ലെറ്റുകൾക്ക് രണ്ടുദിവസം അവധി Read More

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാന്‍ നീക്കവുമായി ഗതാഗതവകുപ്പ്; യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാന്‍ നീക്കവുമായി ഗതാഗതവകുപ്പ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു 04/09/21 ശനിയാഴ്ച പറഞ്ഞു. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും ടിക്കറ്റ് …

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാന്‍ നീക്കവുമായി ഗതാഗതവകുപ്പ്; യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മന്ത്രി Read More

ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാകും

തിരുവനന്തപുരം∙ ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ കടകളിലേക്കു സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ. തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി അടുത്ത മാസം ഓൺലൈൻ ബുക്കിങ് തുടങ്ങും. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ. നിലവിൽ തിരുവനന്തപുരം, …

ഓൺലൈൻ മദ്യവ്യാപാരം ഹിറ്റ്; കൂടുതല്‍ ഷോപ്പുകൾ ഓൺലൈനാകും Read More

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന

കൊച്ചി : ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍റെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. …

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന Read More

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ്; ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പരീക്ഷണവുമായി ബെവ്‌കോ

കൊച്ചി: ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പരീക്ഷണവുമായി ബെവ്‌കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പുതിയ സംവിധാനം 17/08/21 ചൊവ്വാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് …

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ്; ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പരീക്ഷണവുമായി ബെവ്‌കോ Read More

ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ 13/08/2021 വെള്ളിയാഴ്ച മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. 13/08/2021 വെള്ളിയാഴ്ച മുതല്‍ രാവിലെ ഒൻപത് …

ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി Read More

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം …

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും Read More

ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികള്‍: ആദ്യദിനം വിറ്റത് 52 കോടിയുടെ മദ്യം

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്. സാധാരണ ആഘോഷ സമയങ്ങളിലാണ് സംസ്ഥാനത്ത് …

ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികള്‍: ആദ്യദിനം വിറ്റത് 52 കോടിയുടെ മദ്യം Read More

ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു. ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനൈണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി. സംസ്ഥാനത്ത് കൊവഡ് വ്യാപനം …

ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് Read More