ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റും പിടിയില്‍
മല്‍കന്‍ഗിരി: ഒഡിഷയില്‍ ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റിനെ പൊലീസ് പിടികൂടി. വാതുവെയ്പ്പ് സമയത്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടിലെ 18 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് …
ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റും പിടിയില്‍ Read More