ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ
ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം 26/04/21 തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. മികച്ച ചിത്രമായി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോ തന്നെ …
ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ Read More