പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, നാസർ എന്നിവരെയാണ് രക്ഷപ്പെടുതിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന …

പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി Read More

കോഴിക്കോട്: ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

കോഴിക്കോട്: ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ തീരത്തെയും …

കോഴിക്കോട്: ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം Read More

കോഴിക്കോട്: സാഹിത്യകാരന്‍മാര്‍ നാടിന്റെ ചലനങ്ങള്‍ മനസിലാക്കുന്നവര്‍- മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: നാടിന്റെ ശരിയായ ചലനങ്ങള്‍ മനസിലാക്കുന്നവരാണ് സാഹിത്യകാരന്‍മാരെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങല്‍ സര്‍ഗാലയയില്‍ സംഘടിപ്പിച്ച സര്‍ഗ സാക്ഷ്യം യുവസാഹിത്യ ക്യാമ്പില്‍ മന്ത്രിയോടൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.പല സാഹിത്യകാരന്‍മാര്‍ക്കും അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല എന്ന അവസ്ഥ …

കോഴിക്കോട്: സാഹിത്യകാരന്‍മാര്‍ നാടിന്റെ ചലനങ്ങള്‍ മനസിലാക്കുന്നവര്‍- മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

കോഴിക്കോട്: ഉന്നതവിജയികൾക്ക് അനുമോദനവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകളുമായി പൊതുമരാമത്തു-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.  മന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ച ‘വാഴ്ത്ത്’ പരിപാടിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഉയർന്നവിജയം …

കോഴിക്കോട്: ഉന്നതവിജയികൾക്ക് അനുമോദനവുമായി മന്ത്രി മുഹമ്മദ് റിയാസ് Read More

കണ്ണൂർ: ജൂണ്‍ അവസാനത്തോടെ അഴീക്കലില്‍ ചരക്കു കപ്പലെത്തും: തുറമുഖ വകുപ്പ് മന്ത്രി

കണ്ണൂർ: ജൂണ്‍ അവസാനത്തോടെ അഴീക്കല്‍ തുറമുഖത്ത് ചരക്കു കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അഴീക്കല്‍ പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ് അവിടെ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലെത്തുക. അഴീക്കലിലേക്ക് …

കണ്ണൂർ: ജൂണ്‍ അവസാനത്തോടെ അഴീക്കലില്‍ ചരക്കു കപ്പലെത്തും: തുറമുഖ വകുപ്പ് മന്ത്രി Read More