
റിപ്പോര്‍ട്ട്
സഹ പ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയം , ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
By ന്യൂസ് ഡെസ്ക്
•
September 22, 2020
കന്യാകുമാരി: കന്യാകുമാരിയില്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഭാര്യക്ക് ഓഫീസിലെ സഹപ്രവര്ത്ത കനുമായി ബന്ധമുണ്ടെന്നുളള സംശയത്തെ തുടര്‍ന്നാണ് സംഭവം. കന്യാകുമാരി ഇരണിയില്‍ കോടതിയിലെ ജീവനക്കാരിയായ ബെപ്പസിക്ക് ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന് കൊല്ലാന്‍ ശ്രമിച്ചത്.വീട് അകത്തുനിന്നും പൂട്ടി യുവതിയെ കസേരയില്‍ കെട്ടിയിട്ടാണ് തീകൊളുത്താന്‍ ശ്രമിച്ചത്....
Read full story

