അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ബെ​ൻ​സ് കാ​ർ ഇ​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ സെ​ക്ട​ർ 15 പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.മാർച്ച് 30 തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പൂ​ർ സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് രാ​ജ് ബി​ന്ദ് (28) ആ​ണ് …

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു Read More