മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.ഇ​സ്ര​യേ​ലി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് …

മോ​ദി​യെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്റാഈലിലേക്ക്

ഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 25ന് ഇസ്റാഈലിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി …

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്റാഈലിലേക്ക് Read More

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി

. ന്യൂ​ഡ​ൽ​ഹി: . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആശയവിനിമയം നടത്തി. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിവ്യക്തമാക്കി. . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന് …

നെ​ത​ന്യാ​ഹു​വി​നെ മൈ ​ഫ്ര​ണ്ട് എ​ന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോദി Read More

ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ ഡൊണാൾഡ് ട്രംപ് എതിർത്തതായി …

ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Read More

ഇസ്രയേലിൽ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; സഖ്യകക്ഷി സർക്കാർ അധികാരത്തിൽ; തീവ്ര വലതുപക്ഷ നിലപാടുള്ള നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രി

ടെൽഅവീവ്: 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍. ശക്തമായ മത്സരത്തിനൊടുവില്‍ 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതോടെയാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്തായത്. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് ഇസ്രായേലിന്റെ …

ഇസ്രയേലിൽ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; സഖ്യകക്ഷി സർക്കാർ അധികാരത്തിൽ; തീവ്ര വലതുപക്ഷ നിലപാടുള്ള നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രി Read More

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക്

ടെൽഅവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് …

ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് Read More