തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ്

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിരാശാജനകമായ പ്രകടനം തുടരുന്നു.സ്വന്തം തട്ടകമായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയോട് 2-1 നു തോറ്റു. ബംഗളുരുവിനു വേണ്ടി ശിവശക്തി …

തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ് Read More

ബംഗളുരു കടന്ന് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സിയെ 3-2 നു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാര്‍കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവര്‍ ഗോളടിച്ചു. ബംഗളുരുവിനു വേണ്ടി സുനില്‍ ഛേത്രി, …

ബംഗളുരു കടന്ന് ബ്ലാസ്‌റ്റേഴ്‌സ് Read More

മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കെതിരേ മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം.മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് അവര്‍ ജയിച്ചത്. ജോഫ്ര പെരേയ, ലാല്‍റിങ്ത റാള്‍ട്ടെ, ബിപിന്‍ സിങ്, ലാല്‍റിങ്ത ചാങ്‌തെ എന്നിവര്‍ …

മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം Read More

ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക്

കൊല്‍ക്കത്ത: മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി. ഡുറന്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന 131 -മത് എഡിഷന്‍ ഫൈനലില്‍ 2-1 നാണു ബംഗളുരുവിന്റെ കിരീട നേട്ടം.1888 ല്‍ തുടങ്ങിയ ഡുറന്‍ഡ് കപ്പ് ഏഷ്യയിലെ ഏറ്റവും …

ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക് Read More

സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി

ബെംഗളൂരു: എടികെ മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനുമായി പിരിഞ്ഞ താരം ഒരു വര്‍ഷത്തേക്കാണ് ബെംഗളൂരുമായി കരാറിലെത്തിയത്. മുമ്പ് 2016-17 സീസണില്‍ താരം ബെംഗളൂരുവിനായി കളിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും ലോണില്‍ …

സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി Read More

റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി

ബെംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ച മുന്‍ എടികെ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി. ഫിജി താരത്തിനായി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സുമായിരുന്നു രംഗത്തുവന്നത്. എന്നാല്‍ ഇരുക്ലബ്ബിന്റെയും ഓഫര്‍ തള്ളി ബെംഗളൂരു താരത്തെ …

റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി Read More

ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണു ബംഗളുരു ജയിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു മുന്‍ ചാമ്പ്യന്‍മാര്‍ മൂന്ന് ഗോളുകളുമടിച്ചത്. എട്ടാം സീസണിലെ …

ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം. Read More

ബംഗളുരുവിന് സമനിലക്കുരുക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കു വീണ്ടും സമനിലക്കുരുക്ക്. എട്ടാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന ജംഷഡ്പുര്‍ എഫ്.സിയാണു ബംഗളുരുവിനെ കുരുക്കിയത്.ഏഴ് കളികളില്‍നിന്നു 11 പോയിന്റ് നേടിയ ജംഷഡ്പുര്‍ രണ്ടാമത് തുടരുകയാണ്.എട്ട് കളികളില്‍നിന്ന് ആറ് പോയിന്റ് …

ബംഗളുരുവിന് സമനിലക്കുരുക്ക് Read More

ഐ.എസ്.എല്ലില്‍ സമനിലക്കുരുക്ക്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ബംഗളുരു എഫ്.സിയും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ നടന്ന മത്സരം സമനിലയില്‍. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 3-3 നാണ് അവസാനിച്ചത്. പ്രിന്‍സ് ഇബാര 72-ാം മിനിറ്റില്‍ …

ഐ.എസ്.എല്ലില്‍ സമനിലക്കുരുക്ക് Read More

ബെംഗളൂരു എഫ്സിക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ബെംഗളൂരു എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ 1-1 സമനില നേട്ടം. ബെംഗളൂരു എഫ് സി താരം ആശിഖ് കുരുണിയന്റെ സെല്‍ഫ് ഗോളാണ് ഇന്ന് മഞ്ഞപടയ്ക്ക് തുണയായത്. ആദ്യം ബെംഗളൂരുവിനായി ആശിഖ് ലീഡെടുത്തു. നാല് മിനിറ്റുകള്‍ക്ക് …

ബെംഗളൂരു എഫ്സിക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില Read More