3 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്; കേരളത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി/കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എ.ഐ.എ.) റെയ്ഡ്. സംസ്ഥാനത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍. എറണാകുളം ജില്ലയിലെ ആലങ്ങാട് പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ് (48), ആലുവയില്‍ പണം ഇടപാട് നടത്തുന്ന …
3 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്; കേരളത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍ Read More