നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു
റിപ്പോര്‍ട്ട്

നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 15, 2021
ബംഗളുരു: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കന്നട നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയ്(38) അന്തരിച്ചു.ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗറില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചിരുന്ന െബെക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. 2011ല്‍...
Read full story