പ്രോട്ടോക്കോളുകള്‍ പാലിക്കാതെയുള്ള പാര്‍ട്ടി റാലികള്‍ അറിഞ്ഞ് കൊണ്ട് ആത്മഹത്യ ചെയ്യലെന്ന് ബംഗാള്‍ ഡോക്ടര്‍ ഫോറം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം നടത്തുന്ന റാലികളും പ്രതിഷേധ പ്രകടനങ്ങളും സംസ്ഥാനത്തെ കൊവിഡ് വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍ ഫോറം (ഡബ്ല്യുബിഡിഎഫ്). അറിഞ്ഞ് കൊണ്ട് ആത്മഹത്യ ചെയ്യലാണിതെന്നും സാമൂഹിക അകലം പാലിക്കണമെന്നുള്ള അടിസ്ഥാനമാനദണ്ഡമെങ്കിലും ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഫോറം വ്യക്തമാക്കി.റാലികളുടെയും മീറ്റിംഗുകളുടെയും …
പ്രോട്ടോക്കോളുകള്‍ പാലിക്കാതെയുള്ള പാര്‍ട്ടി റാലികള്‍ അറിഞ്ഞ് കൊണ്ട് ആത്മഹത്യ ചെയ്യലെന്ന് ബംഗാള്‍ ഡോക്ടര്‍ ഫോറം Read More