ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് നഴ്‌സിങ് ഓഫീസര്‍ 

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ ബോധംകെട്ടു വീണ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് ജനറല്‍ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസറായ ബെന്‍സി ആന്റണി. ജൂലൈ 17 വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ബെന്‍സി വീട്ടിലേക്കു മടങ്ങവേയായിരുന്നു സംഭവം. വൈകീട്ട് നാലു മണിയോടെ പള്ളിപ്പുറത്തെ വീട്ടിലേക്കു പോകാന്‍ ബസില്‍ …

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് നഴ്‌സിങ് ഓഫീസര്‍  Read More