പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്
തിരുവനന്തപുരം ജില്ലയിലെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അംഗപരമിതരായ വിദ്യാര്‍ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാല് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് …
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് Read More