മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1,400 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ബിനാമി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിവിധ സംസ്ഥാനങ്ങളിലായുള്ള അജിത് കുമാറുമായി ബന്ധമുള്ള 1,400 കോടിയുടെ അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ 20 കോടിയുടെ ഫ്ളാറ്റ്, ദക്ഷിണ മുംബൈ നരിമാന്‍ പോയിന്റിലെ …

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1,400 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി Read More