പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ഓഹരികൾ വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിം​ഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ. ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ​ക്ഷണിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പി​ങ്ങ് കോർപ്പറേഷൻ ഓഫ് …

പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ഓഹരികൾ വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ Read More