
റിപ്പോര്‍ട്ട്
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം
By ന്യൂസ് ഡെസ്ക്
•
April 23, 2021
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍...
Read full story

