പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍ …
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം Read More