സ്പുട്‌നിക് വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍

മോസ്‌കോ: റഷ്യന്‍ കോവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് -5നു പിന്നില്‍ പ്രവര്‍ത്തിച്ച 18 ശാസ്ത്രജ്ഞരില്‍ ഒരാളായ ആന്‍ഡ്രി ബോട്ടിക്കോവ്(47) കൊല്ലപ്പെട്ടു. അദ്ദേഹത്തെ ബെല്‍റ്റ് ഉപയോഗിച്ചു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടിക്കോവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രതി പണത്തിനായാണ് ആക്രമണം നടത്തിയതെന്നു പോലീസ് …

സ്പുട്‌നിക് വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍ Read More