General

By ന്യൂസ് ഡെസ്ക് March 4, 2026
ഇറാനില്‍ ഭൂചലനം : ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍...
Read full story
മോസ്‌കോ: റഷ്യന്‍ കോവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് -5നു പിന്നില്‍ പ്രവര്‍ത്തിച്ച 18 ശാസ്ത്രജ്ഞരില്‍ ഒരാളായ ആന്‍ഡ്രി ബോട്ടിക്കോവ്(47) കൊല്ലപ്പെട്ടു. അദ്ദേഹത്തെ ബെല്‍റ്റ് ഉപയോഗിച്ചു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടിക്കോവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രതി പണത്തിനായാണ് ആക്രമണം നടത്തിയതെന്നു പോലീസ്...
Read full story