ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം : നിലപാട് വ്യക്തമാക്കി ​പ​ന്ത​ളം കൊ​ട്ടാ​രം

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പ​ന്ത​ളം കൊ​ട്ടാ​രം. മ​താ​ചാ​ര​ങ്ങ​ളി​ലും വി​ശ്വാ​സ​ങ്ങ​ളി​ലും അ​വ​സാ​ന തീ​ർ​പ്പ് പ​റ​യേ​ണ്ട​ത് കോ​ട​തി​ക​ള​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു​പോ​രു​ന്ന ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം സു​പ്രീം​കോ‌​ട​തി​യി​ൽ നി​ലാ​പ​ട​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷ്ഠ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ …

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം : നിലപാട് വ്യക്തമാക്കി ​പ​ന്ത​ളം കൊ​ട്ടാ​രം Read More