ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസുകാരിയ്ക്ക് കൃത്രിമ കണ്ണ് നൽകി യു എ ഇ
യു. എ. ഇ : ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസുകാരിയ്ക്ക് യുഎഇയുടെ സ്നേഹ സമ്മാനം. പെൺകുട്ടിയ്ക്ക് കൃത്രിമ കണ്ണ് വെച്ചു നല്കി . സിറിയന്‍ സ്വദേശിനിയായ സമ എന്ന പെണ്‍കുട്ടിയ്ക്കാണ് യുഎഇ കൃത്രിമ കണ്ണ് നല്‍കിയത്. മകളുടെ കാഴ്ച തിരികെ …
ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസുകാരിയ്ക്ക് കൃത്രിമ കണ്ണ് നൽകി യു എ ഇ Read More