ഇന്ന് ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ മനസുനിറച്ച് ഇന്ന് (മാർച്ച് 3)ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിക്കും. രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന മുഹൂർത്തം. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് …
ഇന്ന് ആറ്റുകാൽ പൊങ്കാല Read More