കോവിഡ്: ബീജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സീറോ-കോവിഡ് നയം പാളിയതോടെ ബീജിങ്ങിലെ കൂടുതല്‍ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.ചൈനയിലെ കൂടുതല്‍ കൂടുതല്‍ നഗരങ്ങളില്‍ മഹാമാരി പടരുന്നത് തുടരുകയാണ്. ചാ-യോയാങ്, ഫെങ്തായ്, ഷുനി, ഫാങ്ഷാന്‍ ജില്ലകള്‍ക്കൊപ്പം ഹൈഡിയന്‍ ജില്ലയിലും അധികൃതര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.മാധ്യമ …

കോവിഡ്: ബീജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ Read More