ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്: കോഷൻ ഡെപ്പോസിറ്റ് വാങ്ങാം
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ 2011-12 മുതൽ 2016-17 വരെയുള്ള അധ്യയന വർഷം ബിരുദ കോഴ്‌സുകളിലേക്കും 2012-13 മുതൽ 2016-17 വരെ വർഷങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനം നേടി കോഴ്‌സ് പൂർത്തിയാക്കിയ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്ത വിദ്യാർത്ഥികൾ മാർച്ച് …
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്: കോഷൻ ഡെപ്പോസിറ്റ് വാങ്ങാം Read More