തിരുവനന്തപുരം: ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (പ്രീ സ്കെയിൽ 35700-75600), ഓഫീസ് അറ്റൻഡന്റ് (പ്രീ സ്കെയിൽ 16500-35700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിൽ …
തിരുവനന്തപുരം: ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം Read More