കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഒരു ബസിന്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ഗ്ലാസ്‌ തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട് …

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം Read More