ലഹരിയില്ലാ തെരുവുമായി വിമുക്തി മിഷന്‍

ആലപ്പുഴ: ലഹരിയ്ക്കെതിരെ സംസ്ഥാനത്ത് നടത്തിവരുന്ന രണ്ടാംഘട്ട ബോധവത്ക്കരണ തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ച് റോഡിനെ ലഹരിയില്ല തെരുവായി തിരഞ്ഞെടുത്ത് വിവിധ ബോധവത്ക്കരണ പരിപാടി നടത്തുന്നു. ഇതിന്റെ ഭാഗമായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍, ഗാനമേള, ഗരുഡന്‍ പയറ്റ്, ചെണ്ടമേളം, …

ലഹരിയില്ലാ തെരുവുമായി വിമുക്തി മിഷന്‍ Read More